Avila Sadan

Carmelite Retreat Center • North Malabar, Kerala

പ്രാർത്ഥന കേൾക്കപ്പെടാത്തതിന്റെ 10 കാരണങ്ങൾ

നമ്മുടെ പ്രാർത്ഥനകൾക്ക് എന്തുകൊണ്ട് ഉത്തരം ലഭിക്കുന്നില്ല? വിശ്വാസജീവിതത്തിലെ തടസ്സങ്ങൾ തിരിച്ചറിയാനും, ദൈവകൃപയിലേക്ക് മടങ്ങിവരാനും ഫാ. റാഫ്‌സൺ പീറ്റർ നയിക്കുന്ന ഈ വചനശുശ്രൂഷ കാണുക.

Prayer Moment

"Lord, make me an instrument of your peace. Where there is hatred, let me sow love; where there is injury, pardon; where there is doubt, faith; where there is despair, hope; where there is darkness, light; and where there is sadness, joy."

- St. Francis of Assisi

Jesus Image - Spiritual Inspiration

ഓ പരിഹാസ രാജാവായ ഈശോയേ

ഞങ്ങളെ സഹായിക്കാൻ വരേണമേ...

"എല്ലാവിധ ആപത്തുകളിൽ നിന്നും, രോഗങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും, കടബാധ്യതയിൽ നിന്നും, തഴക്ക ദോഷങ്ങളിൽ നിന്നും, നിത്യദു:ഖത്തിൽ നിന്നും, തീരാശാപത്തിൽ നിന്നും, പ്രകൃതിക്ഷോഭങ്ങളിൽ നിന്നും, ക്ഷുദ്രജീവികളിൽ നിന്നും, ഹൃദ്രോഗത്തിൽ നിന്നും, ത്വക്ക് രോഗത്തിൽ നിന്നും, പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തേയും, ഈ നാടിനെയും കാത്ത് രക്ഷിക്കേണമേ..!"

( 12 പ്രാവശ്യം ചൊല്ലുക )

Weekly Services

Fr. Raphson Peter OCD

കര്‍ത്താവിനു പ്രീതികരമായ ജീവിതം പ്രഭാഷണ പരമ്പര

Listen Now

Thursday Retreat

Experience a full day of renewal, prayer, and grace every Thursday.

Plan Your Visit

Visit Us